Malayalam#Prohetyoosuf#യൂസഫ് നബിയുടെ ജീവിതം

കൂടപ്പിറപ്പിന്റെ നോവും അപരിചിതന്റെ സ്നേഹവും 🩹

August 4, 20261 min read0 comments
Share this post
കൂടപ്പിറപ്പിന്റെ നോവും അപരിചിതന്റെ സ്നേഹവും 🩹

സ്വന്തക്കാർ പറഞ്ഞു: "യൂസുഫിനെ കൊല്ലുക." 💔

{ ٱقۡتُلُوا۟ یُوسُفَ }

[Surah Yūsuf: 9]

എന്നാൽ അപരിചിതൻ പറഞ്ഞു: "അവന് മാന്യമായ അഭയം നൽകുക." 🕊️

{ أَكۡرِمِی مَثۡوَىٰهُ }

[Surah Yūsuf: 21]

"സ്നേഹം ഒരു അനുഗ്രഹമാണ് നിങ്ങൾക്കുള്ള അനുഗ്രഹം ഏത് ഹൃദയത്തിലാണ് ഒളിഞ്ഞിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ല." ❤️✨

Leave a Comment