1 playlist
ഇമാം അഹ്മദ് ഇബ്നു ഹൻബൽ റഹിമഹുല്ലാഹ് രചിച്ച പ്രസിദ്ധ കൃതിയാണ് ഉസൂലുസ്സുന്ന. അഹ്ലുസ്സുന്നത്തിന്റെ ശരിയായ വിശ്വാസവും, മന്ഹജും, സ്വഹാബികളുടെ മാർഗ്ഗവും ഇതിൽ വിവരിക്കുന്നുണ്ട്. അഹ്ലുസ്സുന്നയുടെ അഖീദ വിശദീകരിക്കുന്നതിൽ ഏറ്റവും പ്രാമാണികവും പൗരാണികവുമായ ഗ്രന്ഥങ്ങളിൽ ഒന്നായി ഇത് ഗണിക്കപ്പെടുന്നു.