Malayalam#ShaikSulaiman

പണ്ഡിതന്റെ ജീവിതം: ലാളിത്യത്തിന്റെ നേർക്കാഴ്ച 📖✨*

August 4, 20261 min read0 comments
Share this post
പണ്ഡിതന്റെ ജീവിതം: ലാളിത്യത്തിന്റെ നേർക്കാഴ്ച 📖✨*

"അല്ലാഹുവാണെ സത്യം, ഞാൻ എന്റെ ജീവിതകാലമത്രയും വാടക ഫ്ലാറ്റുകളിലാണ് താമസിച്ചത്. 🏢 കുറച്ചു വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് ഞാൻ എനിക്കായി ഒരു വീട് നിർമ്മിച്ചത്. 🏠 എന്റെ കടങ്ങൾ ഞാൻ ഇപ്പോഴും വീട്ടിക്കൊണ്ടിരിക്കുകയാണ്. 📈 എന്റെ ജീവിതത്തിൽ ഒരു കാർ സ്വന്തമാക്കിയത് ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ്; 🚗 അതായത് ഞാൻ വിരമിക്കുകയും എനിക്ക് സർവീസ് ആനുകൂല്യങ്ങൾ (End of service benefits) ലഭിക്കുകയും ചെയ്തപ്പോൾ."

ശൈഖ് സുലൈമാൻ അൽ-റുഹൈലി(حفظه الله)

(ഖുബാ മസ്ജിദിലെ ഇമാമും ഖത്തീബും)🌿🕌

Leave a Comment